App Logo

No.1 PSC Learning App

1M+ Downloads
പുരുഷ ടെന്നീസ് ഗ്രാൻഡ്സ്ലാം റണ്ണറപ്പായ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?

Aരാജീവ് റാം

Bരോഹൻ ബൊപ്പണ്ണ

Cജോയ് സാലിസ്ബറി

Dമാത്യു ഏബ്ഡൺ

Answer:

B. രോഹൻ ബൊപ്പണ്ണ

Read Explanation:

• 2023 യു എസ് ഓപ്പൺ പുരുഷ ഡബിൾസ് റണ്ണറപ്പായത്തോടെയാണ് പ്രായം കൂടിയ പുരുഷതാരം എന്ന റെക്കോർഡ് നേടിയത്


Related Questions:

ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?
ഫുട്ബോളിന്റെ അപരനാമം?
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഹെഡ്ഡർ ഗോൾ നേടിയ താരം ?
Fighting cowboy - എന്നറിയപ്പെടുന്ന ബോക്സിങ് താരം ?
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ?