Challenger App

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?

Aടിനു യോഹന്നാൻ

Bസച്ചിൻ ബേബി

Cബേസിൽ തമ്പി

Dരോഹൻ പ്രേം

Answer:

D. രോഹൻ പ്രേം

Read Explanation:

• 2024 ജനുവരിയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ തികച്ച മലയാളി താരം - രോഹൻ പ്രേം • രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹൻ പ്രേം


Related Questions:

2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?
ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?