Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?

Aമെഗ് ലാനിങ്

Bമിതാലി രാജ്

Cഎലീസ പെറി

Dബലിൻഡ ക്ലാർക്ക്

Answer:

A. മെഗ് ലാനിങ്

Read Explanation:

• മുൻ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു മെഗ് ലാനിങ് • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വനിതാ - താരം മെഗ് ലാനിങ് (15 സെഞ്ചുറികൾ)


Related Questions:

2013ലെ വനിത വിമ്പിൾഡൺ നേടിയത് ആര്?
2027 ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?
2024 ലെ ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ ജൂനിയർവിഭാഗത്തിൽ 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?