ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 1000 -മത്തെ ഗോൾ അടിച്ച താരം ?
Aഅലക്സ് മോർഗൻ
Bജൂലി ഏർട്സ്
Cബാർബ്ര ബാൻഡ്
Dലൂസി ബ്രോൺസ്
Answer:
C. ബാർബ്ര ബാൻഡ്
Read Explanation:
• കോസ്റ്റാറിക്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് ഗോൾ നേടിയത്.
• ലോകകപ്പിലെ ആദ്യത്തെ ഗോൾ നേടിയത് - മാ ലീ (ചൈന-1991)
• ലോകകപ്പിലെ 100 ആമത്തെ ഗോൾ നേടിയത് - സിൽവിയ നീഡ് (ജർമനി-1995)