രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരൻ ?Aഋഷഭ് പന്ത്Bസർഫ്രാസ് ഖാൻCശ്രേയസ് അയ്യർDദീപക് ഹൂഡAnswer: A. ഋഷഭ് പന്ത്Read Explanation:48 ബോളിൽ നിന്നാണ് ഡൽഹിയുടെ ഋഷഭ് പന്ത് സെഞ്ചുറി നേടിയത്. രഞ്ജിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് വസീം ജാഫറാണ്.Read more in App