Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?

Aഡൊണാൾഡ് ബ്രാഡ്‌മാൻ

Bബ്രയാൻ ലാറ

Cസച്ചിൻ ടെണ്ടുൽക്കർ

Dക്രിസ് ഗെയിൽ

Answer:

D. ക്രിസ് ഗെയിൽ

Read Explanation:

  • ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വെസ്റ്റ് ഇൻഡീസ് താരം എന്ന ബഹുമതി ക്രിസ് ഗെയിലിന് സ്വന്തമാണ്.
  • 2015 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെയായിരുന്നു ഗെയിലിന്റെ ഈ നേട്ടം.
  • അന്താരാഷ്ട്ര ട്വന്റി 20യിലേയും ട്വന്റി 20 ലോക കപ്പിലേയും ആദ്യ സെഞ്ച്വറിക്കുടമയും ക്രിസ് ഗെയിൽ ആണ്.
  • ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരൻ എന്ന ബഹുമതിയും ക്രിസ് ഗെയിലിന് ആണുള്ളത്.

Related Questions:

2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?
1958 ൽ സ്വീഡനിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ 13 ഗോളടിച്ച വിഖ്യാത ഫ്രഞ്ച് ഫുട്ബോളർ 2023 മാർച്ചിൽ അന്തരിച്ചു . ഇദേഹത്തിന്റെ പേരെന്താണ് ?
2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാർഡ് ലഭിച്ചതാർക്ക് ?