App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?

Aശൈലജ ടീച്ചർ

Bസജി ചെറിയാൻ

Cവി.എസ്. സുനിൽ കുമാർ

Dവി. അബ്ദുറഹിമാൻ

Answer:

B. സജി ചെറിയാൻ

Read Explanation:

  • ശ്രീ. സജി ചെറിയാൻ പതിനഞ്ചാം കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയായി അധികാരമേറ്റു.

  • കെ. രാജൻ - റവന്യൂ, ഭവനനിർമ്മാണം (ലാൻഡ് റവന്യൂ, ഭവനനിർമ്മാണം, ഭൂപരിഷ്കരണം)

  • റോഷി അഗസ്റ്റിൻ - ജലവിഭവ മന്ത്രി (ജലസേചനം, ജലവിതരണം)

  • കെ. കൃഷ്ണൻകുട്ടി - വൈദ്യുതി മന്ത്രി

  • എ.കെ. ശശീന്ദ്രൻ - വനം, വന്യജീവി മന്ത്രി

  • കെ.ബി. ഗണേഷ് കുമാർ - ഗതാഗത മന്ത്രി (റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ)


Related Questions:

ഏറ്റവും കൂടുതല് തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി ആരാണ് ?
Who is the author of A short History of Peasant Movement in Kerala ?
കേരളം രാഷ്‌ട്രപതി ഭരണത്തിന് കീഴിലായത് എത്ര തവണ ?
ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?
വൈദ്യുതി പ്രക്ഷോഭം നടന്നത്?