Challenger App

No.1 PSC Learning App

1M+ Downloads
കൊളംബിയൻ പ്രസിഡന്റ് ?

Aഫെർഡിനന്റ് മാർക്കോസ് ജൂനിയർ

Bഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ

Cഗുസ്താവോ പെട്രോ

Dറൊ​ഡോ​ൾ​ഫോ ഹെ​ർ​ണാ​ണ്ടസ്

Answer:

C. ഗുസ്താവോ പെട്രോ

Read Explanation:

കൊ​ളം​ബി​യ​യു​ടെ ആ​ദ്യ ഇ​ട​ത്പക്ഷ പ്രേസിടെന്റാണ് ഗുസ്താവോ പെട്രോ.


Related Questions:

യുനെസ്കോയുടെ ‘മനുഷ്യത്വത്തിന്റെ അദൃശ്യ സാംസ്കാരിക പൈതൃക’ പട്ടികയിൽ രാജ്യത്തിന്റെ പാചകവിഭവങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ട ആദ്യ രാജ്യം ?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
The term ‘pressure groups’ first originated in:
2022 ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ് അസാനിക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?