Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?

Aഅശോകൻ ചരുവിൽ

Bകെ സച്ചിദാനന്ദൻ

Cമുരുകൻ കാട്ടാക്കട

Dകമൽ

Answer:

B. കെ സച്ചിദാനന്ദൻ

Read Explanation:

ആദ്യ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് - സർദാർ കെ.എം. പണിക്കർ (1956-1961) • 1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി ഗവണ്‍മെന്‍റ് കേരള സാഹിത്യ അക്കാദമി രൂപീകരിച്ചു. • 1956 ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. • 1958-ല്‍ ആസ്ഥാനം തൃശൂരിലേക്ക് മാറ്റി. വൈസ് പ്രസിഡണ്ട് ആയി നിയമിതനായത്- അശോകൻ ചരുവിൽ


Related Questions:

2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?
കേരളത്തിൽ ആ​ദ്യ ആ​ധു​നി​ക റേ​ഷ​ൻ ക​ട പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?
മൃഗശാലകളിലെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?