നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് ബില്ലിന് അംഗീകാരം നൽകിയ രാഷ്‌ട്രപതി ആരാണ് ?
Aവി വി ഗിരി
Bകെ ആർ നാരായണൻ
Cഗ്യാനി സെയിൽ സിംഗ്
Dആർ വെങ്കട്ടരാമൻ
Aവി വി ഗിരി
Bകെ ആർ നാരായണൻ
Cഗ്യാനി സെയിൽ സിംഗ്
Dആർ വെങ്കട്ടരാമൻ
Related Questions:
തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്
വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച് വൈൻ വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു.