Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ട ഏതു ദേവൻ ആണ് ?

Aശിവൻ

Bവിഷ്ണു

Cശ്രീകൃഷ്ണൻ

Dശാസ്താവ്

Answer:

A. ശിവൻ


Related Questions:

കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആചരിക്കുന്ന അനുഷ്ഠാനം ഏത് ?
വിനായക ക്ഷേത്രത്തിൽ ഏതു രാഗത്തിനാണ് പ്രാധാന്യം ?
ഉത്സവങ്ങളുടെ അവസാന ചടങ്ങു എന്താണ് ?
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?
ക്ഷേത്രങ്ങളിൽ വൈകുന്നേരണങ്ങളിൽ ഉപയോഗിക്കുന്ന രാഗം ഏതാണ് ?