App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ രാജിവെച്ച് നാല് ദിവസത്തിനു ശേഷം വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായ ഫ്രാൻസ് പ്രധാനമന്ത്രി?

Aഗബ്രിയേൽ അടാൽ

Bഎലിസബത്ത് ബോൺ

Cസെബാസ്റ്റ്യൻ ലെകോർണു

Dഎഡ്വാർഡ് ഫിലിപ്പ്

Answer:

C. സെബാസ്റ്റ്യൻ ലെകോർണു

Read Explanation:

  • ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രക്ഷോപത്തിനൊടുവിൽ ആണ് ലെകോർണു രാജിവച്ചത്

  • വീണ്ടും ചർച്ചകൾക്കൊടുവിൽ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ലെകോർണുവിനെ തന്നെ പ്രധാനമന്ത്രിയായി നിയമിച്ചു


Related Questions:

മാവോ സേ തൂങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ?
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?
To which country is Watergate scandal associated :
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?