App Logo

No.1 PSC Learning App

1M+ Downloads
പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടൈം സ്പീക്കറായ വ്യക്തി ആര് ?

Aഭർതൃഹരി മഹ്താബ്

Bരാജ്‌നാഥ് സിങ്

Cനിതിൻ ഗഡ്‌കരി

Dടി ആർ ബാലു

Answer:

A. ഭർതൃഹരി മഹ്താബ്

Read Explanation:

• ഒഡീഷയിലെ കട്ടക്ക് ലോക്‌സഭാ എം പി ആണ് ഭർതൃഹരി മഹ്താബ് • ലോക്‌സഭയിലെ മുതിർന്ന അംഗങ്ങളിൽ നിന്നാണ് പ്രോ ടൈം സ്പീക്കറെ തിരഞ്ഞെടുക്കുന്നത് • തിരഞ്ഞെടുപ്പിന് ശേഷം സ്പീക്കറെയും ഡെപ്യുട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്ന ആദ്യ യോഗം പ്രോ ടൈം സ്പീക്കറുടെ കീഴിലാണ് നടത്തുന്നത്


Related Questions:

രാജ്യസഭാ ഉപാധ്യക്ഷൻ:
The members of Rajya Sabha from State of kerala is:
നിലവിൽ ഒരു ലോക്‌സഭാംഗത്തിന് ഒരു ദിവസം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം എത്ര ?
Dowry prohibited Act was passed by the Parliament in :
സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?