Challenger App

No.1 PSC Learning App

1M+ Downloads
'വിഗതകുമാരൻ' എന്ന സിനിമയുടെ നിർമാതാവാര്?

Aജെ.സി. ഡാനിയേൽ

Bസുന്ദർരാജ്

Cകെ.വാസു

Dരാമു കാര്യാട്

Answer:

A. ജെ.സി. ഡാനിയേൽ


Related Questions:

ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാക്യത്ത്?
മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?
'രുഗ്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത് ?
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം