Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രത്തിൽ മേഖലാ സമീപനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

Aഇബ്ന് ബത്തൂത്ത

Bഇറാത്തോസ്തനീസ്

Cഹംബോൾട്ട്

Dകാർ റിട്ടർ

Answer:

D. കാർ റിട്ടർ

Read Explanation:

ശരിയായ ഉത്തരം: കാർ റിട്ടർ (Carl Ritter) ഭൂമിശാസ്ത്രത്തിൽ മേഖലാ സമീപനത്തിന്റെ (Regional Approach) ഉപജ്ഞാതാവായി കാർ റിട്ടറിനെ പരിഗണിക്കുന്നു.


Related Questions:

താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പേര് കണ്ടെത്തുക :

1)1982 നിലവിൽ വന്നു

2)കാർഷികമേഖലാ വികസനം ഗ്രാമീണ മേഖല വികസനം

3) ഗ്രാമീണ വായ്പയുടെ ഒരു ഉന്നത സ്ഥാപനം

രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :

ചുവടെ ചേർക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഭൂമിക്കടിയിലെ ജല സമൃദ്ധമായ ഭാഗത്തിൻ്റെ മുകൾ പരപ്പാണ് ജലപീഠം
  2. ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർ തടങ്ങൾ
  3. ജലപീഠത്തിൻ്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്
    Capital of Cuba :
    'ഭൂമിയുടെ ശ്വാസ കോശം' എന്നറിയപ്പെടുന്ന പ്രദേശം ?