App Logo

No.1 PSC Learning App

1M+ Downloads
സവിശേഷത ഇന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

Aഐസങ്ക്

Bറയ്മണ്ട് കാറ്റൽ

Cആൽപോർട്ട്

Dക്രഷ്മർ

Answer:

A. ഐസങ്ക്

Read Explanation:

ഹാൻസ് ഐസങ്കിന്റെ സവിശേഷത ഇന സിദ്ധാന്തം

  • സവിശേഷത ഇന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഐസങ്ക് 
  • വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് - ഐസങ്ക് 
  • ഐസങ്കിന്റെ അഭിപ്രായത്തിലെ 4 ക്രമീകൃത ഘട്ടങ്ങൾ :-
    1. പ്രത്യേക പ്രതികരണം (Specific Response Level)
    2. പതിവ് പ്രതികരണം (Habitual Response Level)
    3. സവിശേഷത (Trait Level)
    4. ഇനം (Type Level)

 


Related Questions:

Thematic Apperception Test (TAT) developed to understand:
Which of the following is an example of an ambient stressor ?
എസിഡിസിആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
"ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം" - ആരുടെ വാക്കുകളാണ് ?
മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തി ഏതാണ് ?