App Logo

No.1 PSC Learning App

1M+ Downloads
ഭാഷ ആഗിരണ സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ ആര് ?

Aജോൺ ഡ്യൂയി

Bനോം ചോംസ്കി

Cജോൺ ലോക്ക്

Dഇവാൻ ഇല്ലിച്ച്

Answer:

B. നോം ചോംസ്കി

Read Explanation:

അമേരിക്കൻ ഭാഷാ ശാസ്ത്രജ്ഞനായ ചോംസ്കി മുന്നോട്ടുവെച്ച സമീപനമാണ് ഭാഷ ആഗിരണ സമീപനം


Related Questions:

അടിസ്ഥാന വിദ്യാഭ്യാസ രീതി ആവിഷ്കരിച്ചത് ആരാണ് ?
To evaluate teaching effectiveness which of the following can be used?
ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസിലെ സവിശേഷത?
While using Inquiry Training Model, the teacher ensures that the phrasing of the questions eliciting Yes/No response is done correctly. This can be associated with:
Which of the following best describes the core principle of deductive method ?