Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?

Aബെർലിൻ കുഞ്ഞനന്തൻ നായർ

Bഎൻ ശങ്കരയ്യ

Cവി എസ് അച്യുതാനന്ദൻ

Dപി കെ ഗുരുദാസൻ

Answer:

C. വി എസ് അച്യുതാനന്ദൻ

Read Explanation:

• ഏറ്റവും കേരള മുഖ്യമന്ത്രി പദവിയിൽ ഇരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി • ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി


Related Questions:

പൊയ്കയിൽ യോഹന്നാൻറ ആദ്യ പേര്?
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
The First woman to became a member in Travancore legislative assembly:
കേരളത്തിലെ ആദ്യ ഭരണപരിഷ്കാര കമ്മിഷൻ നിലവിൽ വന്നതെന്ന് ?
സംസ്ഥാന മുഖ്യമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?