Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ എസ് ചിത്ര

Bതിരുവിഴ ജയശങ്കർ

Cമധുരൈ ടി എൻ ശേഷഗോപാൽ

Dവി സുരേന്ദ്രൻ

Answer:

C. മധുരൈ ടി എൻ ശേഷഗോപാൽ

Read Explanation:

• പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ആണ് മധുരൈ ടി എൻ ശേഷഗോപാൽ • പുരസ്കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻറെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും


Related Questions:

2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ചത് ?