2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?Aഉമ്മൻചാണ്ടിBപിണറായി വിജയൻCവി എസ് അച്യുതാനന്ദൻDഓ രാജഗോപാൽAnswer: A. ഉമ്മൻചാണ്ടി Read Explanation: • മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുന്നത് • പുരസ്കാരം നൽകുന്നത് - ദി ലോ ട്രസ്റ്റ് (The Law Trust) • പുരസ്കാര തുക - 50000 രൂപRead more in App