Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഷാജി എൻ കരുൺ

Bടി വി ചന്ദ്രൻ

Cകെ പി കുമാരൻ

Dപി ജയചന്ദ്രൻ

Answer:

A. ഷാജി എൻ കരുൺ

Read Explanation:

• പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുൺ • മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ജെ സി ഡാനിയൽ പുരസ്‌കാരം • പുരസ്‌കാര തുക - 5 ലക്ഷം രൂപ • 2022 ലെ പുരസ്‌കാര ജേതാവ് - ടി വി ചന്ദ്രൻ


Related Questions:

ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?
2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?
2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തത് ഏത് ബ്ലോക്ക് പഞ്ചായത്തിനെ ആണ് ?
ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?