2025 ലെ മാർഗി സതി പുരസ്കാരത്തിനർഹനായത് ?Aറസൂൽ പൂക്കുട്ടിBഅമിതാഭ് ബച്ചൻCഎ.ആർ. റഹ്മാൻDചിത്ര വിശ്വേശ്വരൻAnswer: D. ചിത്ര വിശ്വേശ്വരൻ Read Explanation: 2024 ലെ പുരസ്കാരത്തിന് അർഹനായത് - കഥകളി ആചാര്യൻ ഡോ കലാമണ്ഡലം ഗോപിയാശാൻ 2025ലെ പുരസ്കാരത്തിന് അർഹയായത് - ഭരതനാട്യം കലാകാരി ചിത്ര വിശ്വേശ്വരൻ പുരസ്‌കാര തുക - 50000 രൂപ Read more in App