• പുരസ്‌കാരത്തിന് അർഹമായ കൃതി - കവിത മാംസഭോജിയാണ് (കവിതാ സമാഹാരം)
• മഹാകവി ജി സങ്കരക്കുറുപ്പിൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ്
• പുരസ്‌കാര തുക - 30000 രൂപയും പ്രശസ്തി പത്രവും ഫലകവും
• 2022 ലെ പുരസ്‌കാര ജേതാവ് - അംബികാസുതൻ മാങ്ങാട് (കൃതി - പ്രാണവായു)
• 2021 ലെ പുരസ്‌കാര ജേതാവ് - സാറാ ജോസഫ് (കൃതി - ബുധിനി)