App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത് ആരാണ് ?

AS D ഷിബുലാൽ

Bഗോകുലം ഗോപാലൻ

Cബി രവി പിള്ള

Dഎം എ യൂസഫ് അലി

Answer:

B. ഗോകുലം ഗോപാലൻ

Read Explanation:

  • സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായ വ്യക്തി - ഗോകുലം ഗോപാലൻ
  • ലോക വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന വനിതാ പുരസ്കാരത്തിന് അർഹരായവർ - നിലമ്പൂർ ആയിഷ , കെ . സി . ലേഖ ,ലക്ഷ്മി എൻ . മേനോൻ ,ഡോ . ആർ . എസ് . സിന്ധു
  • 2023 മാർച്ചിൽ കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച വ്യക്തി - പി. ടി . ഉഷ
  • 2023 മാർച്ചിൽ കേന്ദ്ര ലളിതകല അക്കാദമി ചെയർമാനായി ചുമതലയേറ്റ മലയാളി - വി. നാഗദാസ്

Related Questions:

അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
2025 ലെ ഗോൾഡ് മെർക്കുറി അന്താരാഷ്ട്ര പുരസ്കാരം നേടിയത് ?
വിക്ടർ അംബ്രോസിനും, ഗാരി റോവ്കിനും 2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം താഴെ പറയുന്നവയിൽ ഏതാണ് ?
2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബം നിർമ്മിച്ചത് ഏത് ബാൻഡ് ഗ്രൂപ്പ് ആണ് ?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?