App Logo

No.1 PSC Learning App

1M+ Downloads
' കേരള സ്പാർട്ടക്കസ് ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?

Aവാഗ്ഭടാനന്ദൻ

Bഅയ്യൻ‌കാളി

Cഡോ . പൽപ്പു

Dനടരാജ ഗുരു

Answer:

B. അയ്യൻ‌കാളി


Related Questions:

ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
"എന്റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകളാണിവ?
നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :
Who was the editor of 'Mitavadi' published from Calicut ?
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?