Challenger App

No.1 PSC Learning App

1M+ Downloads
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?

Aപണ്ഡിറ്റ് കറുപ്പൻ

Bഅയ്യങ്കാളി

Cവൈകുണ്ഠ സ്വാമികൾ

Dചട്ടമ്പി സ്വാമികൾ -

Answer:

A. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

പണ്ഡിറ്റ് കറുപ്പൻ 

  • ജനനം - 1885 മെയ് 24 (ചേരാനല്ലൂർ ,എറണാകുളം )
  • ബാല്യകാല നാമം - ശങ്കരൻ 
  • വീട്ടുപേര് -സാഹിത്യകുടീരം 
  • അരയസമുദായത്തിന്റെ നവോതഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ 
  • 1907 -ൽ അരയസമാജം സ്ഥാപിച്ചു 
  • കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചു 
  • കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നു 
  • കവിതിലകൻ എന്നറിയപ്പെടുന്നു 
  • വാല സമുദായ പരിഷ്കാരിണി സഭ തേവരയിൽ സ്ഥാപിച്ചു 

പ്രധാന കൃതികൾ 

  • ജാതിക്കുമ്മി 
  • പഞ്ചവടി 
  • ഉദ്യാനവിരുന്ന് 
  • ബാലകലേശം 
  • ലങ്കാമർദ്ദനം 
  • ചിത്രലേഖ 
  • ആചാരഭൂഷണം 

Related Questions:

Ayyankali met Sree Narayana Guru at __________.
ശ്രീനാരായണ ഗുരു സമാധിയായ വർഷം :
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചതെവിടെ?
' പട്ടിസദ്യ' നടത്തിയ നവോത്ഥാന നായകൻ ?
കെ.കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെ വച്ചാണ് ഉപ്പു നിയമം ലംഘിച്ചത്?