Challenger App

No.1 PSC Learning App

1M+ Downloads
' പട്ടിസദ്യ' നടത്തിയ നവോത്ഥാന നായകൻ ?

Aകെ. അയ്യപ്പൻ

Bചട്ടമ്പിസ്വാമികൾ

Cഅയ്യങ്കാളി

Dഎസ്.എൻ. ഗുരു

Answer:

B. ചട്ടമ്പിസ്വാമികൾ

Read Explanation:

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെക്കുറിച്ചാണ് 
  • ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ “പട്ടി സദ്യ” സംഘടിപ്പിച്ച നവോത്ഥാന നായകൻ
  • തിരുവിതാംകൂറിൽ മൃഗബലി നിരോധിക്കാൻ പരിശ്രമിച്ച സാമൂഹ്യ പരിഷ്കർത്താവ്
  • ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് ഉള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാനനായകൻ
  • സസ്യ ഭക്ഷണത്തിന്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നവോത്ഥാന നായകൻ
  • താലികെട്ട് കല്യാണം, തിരണ്ടുകുളി എന്നീ ചടങ്ങുകളെ എതിർത്ത നവോത്ഥാന നായകൻ

അറിയപ്പെടുന്ന പേരുകൾ 

  • ഷൺമുഖദാസൻ 
  • സർവ്വ വിദ്യാധിരാജ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 

Related Questions:

The place where Ayyankali was born :
Who founded 'Kallyanadayini Sabha' at Aanapuzha ?
The drama 'Abrayakutty' an independent Malayalam translation of William Shakespeare's 'The Taming of Shrew'. Who wrote the drama "Abrayakutty'?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ എന്നീ പ്രമുഖരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ ഏതു ബീച്ചിനോടു ചേർന്നാണ്?
Mortal remains of Chavara Achan was kept in St.Joseph's Church of?