' വിഷ്ണു പുരാണം ' എന്ന കൃതി രചിച്ച നവോത്ഥാന നായകൻ ആരാണ് ?
Aആഗമാനന്ദ സ്വാമികൾ
Bശുഭാനന്ദ ഗുരുദേവൻ
Cകാവാരിക്കുളം കണ്ടൻ കുമാരൻ
Dആനന്ദ തീർത്ഥർ
Answer:
A. ആഗമാനന്ദ സ്വാമികൾ
Read Explanation:
ആഗമാനന്ദ സ്വാമികൾ:
- ജനിച്ചത് : 1896 ഓഗസ്റ്റ് 27
 - ജന്മസ്ഥലം : ചവറ കൊല്ലം
 - തറവാട് : പുതുമന മഠം
 - ആദ്യകാല നാമം : കൃഷ്ണൻ നമ്പ്യാതിരി
 - മരണം : 1961
 
ആഗമാനന്ദ സ്വാമികളുടെ അപരനാമങ്ങൾ:
- കേരള വിവേകാനന്ദൻ
 - ആധുനിക കാലടിയുടെ സ്ഥാപകൻ
 
- ശങ്കരാചാര്യരുടെയും വിവേകാനന്ദനെയും കൃതികൾ പ്രസിദ്ധപ്പെടുത്തികൊണ്ട് അമൃതവാണി എന്ന മാസിക ആരംഭിച്ച വ്യക്തി
 - സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ച വ്യക്തി.
 - ശ്രീ രാമകൃഷ്ണമിഷൻ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ
 - ആഗമാനന്ദ സ്വാമികൾ ആരംഭിച്ച സംസ്കൃത വിദ്യാലയം : ബ്രഹ്മാനന്ദോദയം, കാലടി.
 - കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപിച്ച നവോത്ഥാന നായകൻ
 
- ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത് : പുതുക്കാട്ട്, തൃശ്ശൂര് (1935)
 - ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം : 1936
 - ശ്രീരാമ കൃഷ്ണാശ്രമം അറിയപ്പെടുന്ന മറ്റൊരു പേര് : അദ്വൈതാശ്രമം
 
പ്രധാന മലയാള കൃതികൾ:
- വിവേകാനന്ദ സന്ദേശം
 - ശ്രീശങ്കര ഭഗവത്ഗീതാ വ്യാഖ്യാനം
 - വിഷ്ണുപുരാണം
 
ആഗമാനന്ദ സ്വാമികൾയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ:
- അമൃതവാണി
 - പ്രബുദ്ധ കേരളം
 
