ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?Aഹെൻറി റാലിങ്സൺBദയറാം സാഹ്നിCജോൺ മാർഷൽDക്ലീനോപ്പ് ഫോസ്റ്റർAnswer: A. ഹെൻറി റാലിങ്സൺ Read Explanation: ക്യൂണിഫോംമെസപ്പൊട്ടേമിയക്കാരുടെ എഴുത്തു വിദ്യ അറിയപ്പെടുന്നത് - ക്യൂണിഫോം .ക്യൂണിഫോം ലിപി ആരംഭിച്ചത് - സുമേറിയയിൽക്യൂണിഫോം ലിപിയുടെ ആകൃതി - ആപ്പ്ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ - ഹെൻറി റാലിങ്സൺ ക്യൂണിഫോം എന്ന വാക്ക് ഉത്ഭവിച്ചത് ലാറ്റിൻ വാക്കായ ക്യൂണസിൽ നിന്ന്ക്യൂണിഫോം ലിപി എഴുതിയിരുന്നത് കളിമണ്ണ് കൊണ്ടുള്ള ഫലകത്തിൽ കൂർത്തമുനയുള്ള എഴുത്താണി ഉപയോഗിച്ച് എഴുതിയതിനുശേഷം ഉണക്കിയെടുക്കുകയായിരുന്നു ചെയ്തത്. ഇത്തരം കളിമൺ ഫലകങ്ങളുടെ വൻശേഖരം തന്നെ ലഭിച്ചിട്ടുണ്ട്. ലിഖിതങ്ങളിൽ ഭൂരിഭാഗവും കച്ചവടവുമായി ബന്ധപ്പെട്ടതാണ്. Read more in App