Challenger App

No.1 PSC Learning App

1M+ Downloads
ബ്ലൂംബെർഗിന്റെ 2021-ലെ ശതകോടീശ്വര സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ?

Aജെഫ് ബെസോസ്

Bഇലോൺ മസ്‌ക്

Cജാക്ക് മാ

Dബിൽ ഗേറ്റ്സ്

Answer:

B. ഇലോൺ മസ്‌ക്

Read Explanation:

ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല, ബഹിരാകാശ സംരംഭമായ സ്പേസ് എക്സ് എന്നിവയുടെ മേധാവിയാണ് ഇലോൺ മസ്ക്.


Related Questions:

സമ്പാദ്യം 20,000 കോടി ഡോളറിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി ?
വൈദ്യുത എയർ ടാക്സി നിർമിക്കുന്നതിനായി ഹ്യുണ്ടായി കാര് നിർമാതാക്കളുടെ കരാറിലേർപ്പെട്ട കമ്പനി ?
പുതുതായി ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുമ്പോൾ പെനിസ്ട്രേഷൻ വില നിർണ്ണയം നടത്തുക എന്നാൽ ?
സമൂഹമാധ്യമ കമ്പനിയായ ട്വിറ്ററിന്റെ പുതിയ പേര് എന്ത് ?
Employees are an example of :