ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?Aമൗമിതാ ദത്തBറിതു കരുതൽCനന്ദിനി ഹരിനാഥ്Dടെസ്സി തോമസ്Answer: B. റിതു കരുതൽ Read Explanation: ചദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്‌തത് -2023 അഗസ്‌റ് 2023 ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ രാജ്യം ഇന്ത്യ ആണ് . വിക്ഷേപിച്ചത് -2023 ജൂലൈ 14 സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട പ്രൊജക്റ്റ് ഡയറക്ടർ പി.വീരമുത്തുവേൽ ഇസ്റോ ചെയർമാൻ എസ് സോമനാഥ് ലാൻഡർ -വിക്രം റോവർ-പ്രഗ്യാൻ Read more in App