App Logo

No.1 PSC Learning App

1M+ Downloads
വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aഐസക് ന്യൂട്ടൺ

Bഗലീലിയോ ഗലീലി

Cആര്യഭടൻ

Dകോപ്പർ നിക്കസ്

Answer:

B. ഗലീലിയോ ഗലീലി

Read Explanation:

 

  • 1610-ൽ വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്ര ജ്ഞൻ - ഗലീലിയോ ഗലീലി
  • ഏറ്റവും വലിയ ഗ്രഹം - വ്യാഴം
  • ഭ്രമണ വേഗത കൂടിയ ഗ്രഹം - വ്യാഴം

Related Questions:

2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
ഇന്ത്യൻ മാനകസമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
ലോകത്തിലെ ഏറ്റവും വലിയ ഓക്സ് - ബോ തടാകം ഏതാണ് ?
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം ?
2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?