Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aജെ ജെ തോംസൺ

Bജോർജ് ജോൺ സ്റ്റോൺ സ്റ്റോയി

Cറൂഥർഫോർഡ്

Dമില്ലിക്കൺ

Answer:

A. ജെ ജെ തോംസൺ

Read Explanation:

  • ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺ

  • ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോർജ് ജോൺ സ്റ്റോൺ സ്റ്റോയി

  • ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ  കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ജെ ജെ തോംസൺ


Related Questions:

ടോട്ടൽ അങ്കുലർ മൊമന്റം, ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ എന്തിനെ പ്രതിനിധീകരിക്കുന്നു.
ബേയർ സ്ട്രെയിൻ സിദ്ധാന്തം അനുസരിച്ച്, വാലൻസ് ആംഗിൾ വ്യതിയാനം (d) കണ്ടെത്താനുള്ള സൂത്രവാക്യം ഏതാണ്?
ഏറ്റവും വലിയ ആറ്റമുള്ള അലോഹം
ഇലകട്രോൺ പരിക്രമണത്തിന് ഫീൽഡ് ദിശയുമായി ബന്ധപ്പെട്ട് ചില വ്യതിരിക്ത സ്ഥാനങ്ങളിൽ മാത്രമേ സ്വായം സജ്ജമാക്കാൻ കഴിയു. ഇത് അറിയപ്പെടുന്നത് എന്ത്?
P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?