Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർഫറൻസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aഐസക് ന്യൂട്ടൺ

Bക്രിസ്ത്യൻ ഹൈജൻസ്

Cതോമസ് യങ്

Dലിയോൺ പൂക്കാൾട്

Answer:

C. തോമസ് യങ്

Read Explanation:

സോപ്പ് കുമിളകളിൽ നിറങ്ങൾ രൂപപ്പെടുന്നതിന് കാരണം ഇൻറർഫറൻസ് ആണ്


Related Questions:

The component of white light that deviates the most on passing through a glass prism is?
വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ്?
സ്പെക്ട്രോമീറ്ററുകളിൽ വസ്തുക്കളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ