Challenger App

No.1 PSC Learning App

1M+ Downloads
താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aഗലിലിയോ

Bഫാരഡേ

Cജയിംസ് പ്രസ്ക്കോട്ട് ജൂൾ

Dഐസക് ന്യൂട്ടൺ

Answer:

C. ജയിംസ് പ്രസ്ക്കോട്ട് ജൂൾ

Read Explanation:

താപം ഒരു ഊർജ്ജമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് പ്രസ്ക്കോട്ട് ജൂൾ ആണ് 

താപത്തെ കുറിച്ചുള്ള പഠനം തെർമോഡൈനാമിക്സ്

താപം അളക്കുന്ന S I യൂണിറ്റ് - ജൂൾ 


Related Questions:

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 
സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?