Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളിലൂടെ ഡിസ്ചാർജ്ജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം കുറഞ്ഞാൽ ഗ്ലാസ് ട്യൂബിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകു കയും അതിനടുത്ത് ഒരു കാന്തം കൊണ്ടു വന്നാൽ തിളക്കത്തിന്റെ സ്ഥാനം മാറു മെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aകിങ്സ്ലി

Bഡേവിഡ് ലൂയി

Cചാൾസ് നോം

Dജൂലിയസ് പ്ലക്കാർ

Answer:

D. ജൂലിയസ് പ്ലക്കാർ

Read Explanation:

വാതകങ്ങളിലൂടെ ഡിസ്ചാർജ്ജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം കുറഞ്ഞാൽ ഗ്ലാസ് ട്യൂബിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകു കയും അതിനടുത്ത് ഒരു കാന്തം കൊണ്ടു വന്നാൽ തിളക്കത്തിന്റെ സ്ഥാനം മാറു മെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ജൂലിയസ് പ്ലക്കാർ


Related Questions:

ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.
വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് എന്ത് ?
ഒരു മൂലകത്തിന്റെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം യഥാക്രമം 13 ഉം 14 ഉം ആണെങ്കിൽ, ആറ്റോമിക് നമ്പർ (Z), മാസ് നമ്പർ (A) എന്നിവ എന്താണ്?
ക്ലോറിൻ ആറ്റത്തിലെ അഞ്ചാമത്തെ പരിക്രമണപഥത്തിന്റെയും ഹീലിയം ആറ്റത്തിലെ മൂന്നാമത്തെ പരിക്രമണപഥത്തിന്റെയും ആറ്റോമിക് ആരത്തിന്റെ അനുപാതം എത്രയാണ്?
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?