App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഫ്രെഡറിക് മിഷർ

Bജെ.ജെ. തോംസൺ

Cമില്ലിക്കൺ

Dലൂയി ഡി ബ്രോഗ്ലി

Answer:

D. ലൂയി ഡി ബ്രോഗ്ലി

Read Explanation:

  • ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം (ദ്രവ്യത്തിന്റെ തരംഗസ്വഭാവം) കണ്ടെത്തിയത് ലൂയി ഡി ബ്രോയി (Louis de Broglie) ആണ്.

  • 1924-ൽ അദ്ദേഹം സമർപ്പിച്ച തന്റെ പ്രബന്ധത്തിൽ ദ്രവ്യത്തിന് തരംഗഗുണങ്ങൾ ഉണ്ടാവാമെന്ന് പ്രതിപാദിച്ചു.


Related Questions:

STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ഉൽകൃഷ്ടവാതകം കണ്ടുപിടിച്ചതാരാണ് ?
സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും. ഏതാണ് ഈ നിയമം ?
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?