Challenger App

No.1 PSC Learning App

1M+ Downloads
വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഅലക്സാണ്ടർ ഫ്ളെമിങ്

Bഫ്രെഡറിക് മിഷർ

Cചാൾസ് ഗുഡ് ഇയർ

Dജോഹാൻ ആർഫ്വെഡ്സൺ

Answer:

C. ചാൾസ് ഗുഡ് ഇയർ

Read Explanation:

  • വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ചാൾസ് ഗുഡ് ഇയർ


Related Questions:

പരിസ്തിയിൽ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ_______________________എന്നറിയപ്പെടുന്നു.
ജലശുദ്ധീകരണത്തിൽ "ഫ്ലോക്കുലേഷൻ" (Flocculation) എന്ന രാസ-ഭൗതിക പ്രക്രിയ എന്തിനാണ് ഉപയോഗിക്കുന്നത്?
പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത് ?
ഐസ് ജലത്തിൽ പൊങ്ങി കിടക്കുന്നു .കാരണം എന്ത് ?