Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aഗിൽബെർട് എൻ ലൂയിസ്

Bവില്യം റാംസെ

Cഅവഗാഡ്രോ

Dഫ്രഡറിക് സോദി

Answer:

A. ഗിൽബെർട് എൻ ലൂയിസ്

Read Explanation:

  • ഇലക്ട്രോൺ ഡോട്ട് ഡയഗ്രം (Electron Dot Diagram) അഥവാ ലൂയിസ് ഡോട്ട് സ്ട്രക്ചർ (Lewis Dot Structure) ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ഗിൽബെർട്ട് ന്യൂടൺ ലൂയിസ് (Gilbert Newton Lewis) ആണ്.

  • ഒരു ആറ്റത്തിന്റെ സംയോജക ഇലക്ട്രോണുകളെ (Valence Electrons) അഥവാ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ ആറ്റത്തിന്റെ പ്രതീകത്തിന് ചുറ്റുമുള്ള ഡോട്ടുകളായി ചിത്രീകരിക്കുന്ന രീതിയാണിത്.


Related Questions:

ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.
പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ്
സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.