App Logo

No.1 PSC Learning App

1M+ Downloads
ജന്തുകോശങ്ങൾക്ക് ഒരു നേർത്ത ബാഹ്യസ്തരമുണ്ടെന്ന് അഭിപ്രായപ്പെടുകയും പിന്നീട് അതിനെ 'പ്ലാസ്‌മാസ്‌തരം' എന്ന് വിളിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര്?

Aറോബർട്ട് ബ്രൗൺ

Bറുഡോൾഫ് വിർഷോ

Cതിയോഡോർ ഷ്വാൻ

Dഷ്ളീഡൻ

Answer:

C. തിയോഡോർ ഷ്വാൻ

Read Explanation:

  • ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ തിയോഡോർ ഷ്വാൻ 1839-ൽ ജന്തുകോശങ്ങൾക്ക് ഒരു നേർത്ത ബാഹ്യസ്തരമുണ്ടെന്ന് അഭിപ്രായപ്പെടുകയും പിന്നീട് അതിനെ 'പ്ലാസ്‌മാസ്‌തരം' എന്ന് വിളിക്കുകയും ചെയ്തു. അദ്ദേഹം സസ്യകലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോശഭിത്തി സസ്യ കോശങ്ങളുടെ പ്രത്യേകതയാണെന്നും സ്ഥിരീകരിച്ചു.


Related Questions:

Smallest functional unit of our body :
ജന്തു കോശങ്ങളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകം ?
Which of the following is/are the function of Plasma membrane?
മനുഷ്യന്റെ പ്രാഥമിക ബീജകോശങ്ങൾക്ക് എത്ര ഓട്ടോസോമുകൾ ഉണ്ട്?
കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ?