Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?

Aജോർജ് ഡാർവിൻ

Bജൊഹാൻ മാഡ്‌ലർ

Cജി.കെ ഗിൽബർട്ട്

Dറോബർട്ട് ഡൈറ്റ്സ്

Answer:

A. ജോർജ് ഡാർവിൻ


Related Questions:

അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് ഏതാണ് ?
ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്രയിലെ യാത്രികനാണ്
2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?
പ്രായം കുറഞ്ഞ ചുവപ്പുകുള്ളൻ നക്ഷത്രങ്ങൾ പുറപ്പെടുവിക്കുന്ന പ്ലാസ്മാ അവസ്ഥയിലുള്ള ദ്രവ്യത്തിൻ്റെ അതിവേഗ പ്രവാഹത്തിൻറെ സൂചനകൾ ആദ്യമായി കണ്ടെത്തിയ മലയാളിയായ ശാസ്ത്രജ്ഞൻ ആര് ?