Challenger App

No.1 PSC Learning App

1M+ Downloads
2024-ൽ ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞൻ ആര് ?

Aജെ.സി. ബോസ്

Bഎം.എസ്. ബാലകൃഷ്ണൻ

Cകൈലാസ്നാഥ് കൗൾ

Dഎം.എസ്. സ്വാമിനാഥൻ

Answer:

D. എം.എസ്. സ്വാമിനാഥൻ

Read Explanation:

  • ഭാരതരത്‌ന അവാർഡ് 2024:  മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ, മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ എന്നിവർക്ക് ഭാരതരത്‌ന നൽകി 

Related Questions:

What is an e-mail attachment ?
താഴെപ്പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ബാക്ടീരിയ മൂലമുണ്ടാകുന്നത്?
കോവിഡിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചതിന് നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞർ ?
Which of the following has highest amount of citric acid?
Choose the electro neutral pump.