Challenger App

No.1 PSC Learning App

1M+ Downloads
കാട്ടുകുതിര എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആരാണ് ?

Aതകഴി ശിവശങ്കരപ്പിള്ള

Bപി.സി. കുട്ടികൃഷ്ണൻ

Cഎസ്.എൽ. പുരം സദാനന്ദൻ

Dരാമു കാര്യാട്ട്

Answer:

C. എസ്.എൽ. പുരം സദാനന്ദൻ

Read Explanation:

  • 1990-ൽ എസ്.എൽ. പുരം സദാനന്ദൻ രചിച്ച് പി ജി വിശ്വംഭരൻ സം‌വിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് കാട്ടുകുതിര.
  • അറയ്ക്കൽ മൂവീസ് നിർമിച്ച ഈ ചിത്രത്തിന് സം‌ഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ്.
  • പ്രശസ്ത ചലച്ചിത്രനടൻ രാജൻ പി ദേവ് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിൻറെ ചലച്ചിത്രാവിഷ്കാരമാണ്‌ ഇത്.

Related Questions:

'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?
കുമാരനാശാൻ അന്തരിച്ച വർഷം :
ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഏത്?
"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?