App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "5 വർഷം കാലാവധി" പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി ?

AA K ആൻറണി

BR ശങ്കർ

Cഉമ്മൻ ചാണ്ടി

DC H മുഹമ്മദ് കോയ

Answer:

C. ഉമ്മൻ ചാണ്ടി

Read Explanation:

  •  5 വർഷം കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ്സ് മുഖ്യമന്ത്രി - കെ കരുണാകരൻ.

Related Questions:

നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്
1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് ചേർന്ന അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?
കോഴഞ്ചേരി പ്രസംഗം നടന്നത്?