Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി?

Aആർ ശങ്കർ

Bകെ. കരുണാകരൻ

Cഉമ്മൻ ചാണ്ടി

Dഎ.കെ.ആന്റണി

Answer:

B. കെ. കരുണാകരൻ

Read Explanation:

പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു.


Related Questions:

2019 ൽ മിസോറാം ഗവർണറായി നിയമിതനായ മലയാളി?
'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?
ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ?
ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യകതി?
2016 - ൽ രൂപീകൃതമായ നിയമസഭാ ?