App Logo

No.1 PSC Learning App

1M+ Downloads
ആർ.ബി.ഐ യുടെ രണ്ടാമത്തെ ഗവർണർ ആര് ?

Aഓസ്ബോൺ സ്മിത്ത്

Bസർ സി. ഡി ദേശ്മുഖ്

Cബി. രാമറാവു

Dജെയിംസ് ടെയ് ലർ

Answer:

D. ജെയിംസ് ടെയ് ലർ

Read Explanation:

 RBI ഗവർണർ

  • ആദ്യത്തേത് - ഓസ്ബോൺ സ്മിത്ത് (1935-1937 )
  • രണ്ടാമത്തേത് - ജെയിംസ് ടെയ് ലർ (1937 -1943 )
  • ആദ്യത്തെ ഇന്ത്യക്കാരൻ - സർ സി. ഡി ദേശ്മുഖ് (1943 - 1949 )
  • ഏറ്റവും കൂടുതൽ കാലം - ബി. രാമറാവു (1949 - 1957 )
  • ആദ്യ RBI ഉദ്യോഗസ്ഥൻ - എം . നരസിംഹം 91977)
  • ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ . ജെ . ഉദ്ദേശി 
  • നിലവിലെ ഗവർണർ - ശക്തികാന്ത ദാസ് (2018 - 

Related Questions:

RBI സ്ഥാപിതമായ വർഷം
What is the period of a fiscal year?
നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവർമെന്റിന്റെ നയം ഏത്?
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം ?
പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?