App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?

Aഅർജുൻ എരിഗാസി

Bഡി ഗുകേഷ്

Cആർ പ്രഗ്നനന്ദ്

Dവിദിത് ഗുജറാത്തി

Answer:

A. അർജുൻ എരിഗാസി

Read Explanation:

• ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ് • എലോ റേറ്റിങ് - ചെസ്സ് കളിക്കാരുടെ ആപേക്ഷിക നൈപുണ്യ നിലവാരം കണക്കാക്കുന്ന രീതിയാണ്


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
ക്രിക്കറ്റ്‌ ഏകദിനത്തിൽ 10,000 റൺസ് നേടിയ ആദ്യ താരം ?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?