അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആര് ?
Aവിരാട് കോലി
Bരോഹിത് ശർമ്മ
Cഋഷഭ് പന്ത്
Dശുഭ്മാൻ ഗിൽ
Answer:
B. രോഹിത് ശർമ്മ
Read Explanation:
• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച ആദ്യ താരം - വിരാട് കോലി
• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച രണ്ടാമത്തെ താരം - ബാബർ അസം
• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച മൂന്നാമത്തെ താരമാണ് രോഹിത് ശർമ്മ
• അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം വിരാട് കോലിയും രണ്ടാമത്തെ ഇന്ത്യൻ താരം രോഹിത് ശർമ്മയുമാണ്
• അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ പാക്കിസ്ഥാൻ താരമാണ് ബാബർ അസം