Challenger App

No.1 PSC Learning App

1M+ Downloads
അടിമ വംശത്തിലെ രണ്ടാമത്തെ രാജാവ് ആര് ?

Aകൈക്കോബാദ്

Bബാൽബൻ

Cഇൽത്തുമിഷ്

Dറസിയ സുൽത്താന

Answer:

C. ഇൽത്തുമിഷ്


Related Questions:

'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?
സഫർനാമ രചിച്ചത് ആര് ?
Who succeeded the Khilji dynasty?
കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ' താജ് - ഉൽ - മാസിർ ' രചിച്ചത് ആരാണ് ?
ഇൽത്തുമിഷ് അടിമ രാജവംശത്തിന്റെ തലസ്ഥാനം ലാഹോറിൽ നിന്ന് എവിടേക്കാണ് മാറ്റിയത് ?