ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?Aഎം. ടി വത്സമ്മBപി. ടി ഉഷCഅഞ്ജു ബോബി ജോർജ്Dകെ. എം ബീനാമോൾAnswer: C. അഞ്ജു ബോബി ജോർജ് Read Explanation: രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിഅഞ്ജു ബോബി ജോർജ്2003-ൽ. ആദ്യത്തേത് 2002-ൽ അവാർഡ് ലഭിച്ച കെ.എം. ബീനാമോൾ ആയിരുന്നു. Read more in App